¡Sorpréndeme!

കോലിയുടെ വൈകാരിക പ്രകടനം വിവാദമാകുന്നു | Oneindia Malayalam

2018-12-18 192 Dailymotion

Formers players about Virat kohli's attitude on the pitch
ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് എക്കാലവും കളിക്കാരുടെ വാക്‌പോരിനാല്‍ വിവാദമാകാറുണ്ട്. കളിക്കാര്‍ തമ്മില്‍ കളത്തിനകത്തും പുറത്തും നടത്തുന്ന വെല്ലുവിളികളും പ്രകോപനപരമായ വാക്കുകളുമെല്ലാം പരമ്പരയെ സജീവമാക്കുന്നു. ഇക്കുറി ആദ്യദിനം മുതല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പെരുമാറ്റമാണ് പ്രധാന ശ്രദ്ധാകേന്ദ്രം.